കേരള സംസ്ഥാന കളിമണ്‍ പാത്ര നിര്‍മ്മാണ വിപണന ക്ഷേമ വികസന കോര്‍പ്പറേക്ഷന്‍ മണ്‍പാത്ര നിര്‍മ്മാതാക്കളില്‍ നിന്നും താല്പര്യപത്രം ക്ഷണിക്കുന്നു 22-02-2021
മണ്‍കല കമ്പോസ്റ്റ് പാത്രങ്ങള്‍ വിതരണം ചെയ്യുന്നതിന് താല്പര്യപത്രം ക്ഷണിക്കുന്നു . KSPMMWDC/31/2019 തിരുവനന്തപുരം Date : 22/02/2021
കളിമണ്‍ ഉല്‍പ്പന്ന വിപണന ശൃംഖലയില്‍ ചേരുന്നതിനുള്ള താല്‍പര്യപത്രം