കളിമൺ ഉല്പാദകരുടെ വിപണനം ശക്തിപ്പെടുത്തുന്നതിന്റെ ഭാഗമായി ഗുണമേന്മയുള്ള എല്ലാത്തരം കളിമൺ ഉല്പന്നങ്ങളും കളിമൺപാത്ര നിർമ്മാണ വിപണന ക്ഷേമ വികസന കോർപ്പറേഷന്റെ (KSPMMWDC) ഉപഭോക്താക്കളിലേക്ക് എത്തിക്കുന്നതിനായി മേഖലാടിസ്ഥാനത്തിൽ അനുഭവസമ്പരായ ഉല്പാദകരിൽ നിന്നും (വ്യക്തി/സ്ഥാപനം/കളിമൺ സൊസൈറ്റികൾ) മുദ്ര വച്ച കവറിൽ ക്വട്ടേഷനുകൾ ക്ഷണിക്കുന്നു.
ക്വട്ടേഷൻ സമർപ്പിക്കാനുള്ള അവസാന തീയതി – 03-09-2024 വൈകുന്നേരം 3 മണി.
ക്വട്ടേഷൻ നോട്ടീസ്, മാതൃകാ ക്വട്ടേഷൻ എന്നിവ കാണുന്നതിനായി ഇവിടെ ക്ലിക്ക് ചെയ്യുക