കേരള സംസ്ഥാന കളിമൺപാത്ര നിർമ്മാണ വിപണന ക്ഷേമ വികസന കോര്‍പ്പറേഷന്‍ (KSPMMWDC) കളിമൺപാത്ര നിർമ്മാണ-വിപണന മേഖലയിലെ വനിത സ്വയം സഹായ സംഘങ്ങൾക്ക് വേണ്ടി നടപ്പിലാക്കുന്ന വായ്പാ പദ്ധതിയില്‍ 2024-25 വര്‍ഷത്തേക്കുള്ള അപേക്ഷകള്‍ കുടുംബശ്രീ സി.ഡി.എസ് കളില്‍ നിന്നും ക്ഷണിക്കുന്നു.
സി.ഡി.എസ് കള്‍ മുഖേന പ്രാഥമിക അപേക്ഷ നല്‍കേണ്ട അവസാന തീയതി – 2024 നവംബര്‍ 30 വരെ നീട്ടി.